കാരക്കുന്ന്: മാളികപറമ്പ് പയ്യനി മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഇബ്രാഹിം, ഹൈദർ അലി, അനീസ്, ഉമ്മു ഹബീബ, സക്കീന, ഹഫ്സത്ത്, ഫസ്ന. മരുമക്കൾ: സഫറുല്ല (വണ്ടൂർ), ബഷീർ (കാരേപറമ്പ്), ഹബീബ് (മാര്യാട്), സക്കീർ (മമ്പാട്), ത്വബീബ, മുർഷിദ, രഹ്ന ബാനു. സഹോദരങ്ങൾ: സൈതലവി, അസൈനാർ, ഹുസ്സൻ, ഫാത്തിമ, ആയിശ.