വഴിക്കടവ്: നറുക്കും പൊട്ടി മേക്കാട്ട് വാസുദേവൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കോമളവല്ലി, സാവിത്രി, സരളകുമാരി, ഗിരീഷ് മേക്കാട്ട്, സഹദേവൻ, റീന. മരുമക്കൾ: ചന്ദ്രൻ, വേലായുധൻ, അംബിക, ധന്യ, മുകുന്ദൻ, പരേതനായ കുട്ടൻ.