എടക്കര: മൂത്തേടം കാരപ്പുറം തെക്കുംപാടം കുഞ്ഞമ്മ (87) നിര്യാതയായി. മക്കള്‍: വിലാസിനി, ലക്ഷ്മി, രജനി, പുഷ്പരാജന്‍, ഉണ്ണി രാജന്. മരുമക്കള്‍: കുട്ടിരാമന്, കുട്ടന്, മണി, സുരേഷ്, വിസ്മയ.