എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ ഫ്ലോർ മില്ല് ഉടമ ചീക്കോട് കണ്ണൻതൊടി വായോളിപറമ്പത്ത് മുഹമ്മദ് ഹാജി (മാനുട്ടി-72) നിര്യാതനായി. ഭാര്യ: പുളിയാളി ജമീല. മകൾ: നൗഷാദ്, അനീസ്, സഹനാസ്, സുബൈദ. മരുമക്കൾ: പാലക്കോട്ടുമ്മൽ മൂസ, മുഹമ്മദ് മരതകോടൻ, സമീറ വെട്ടുകാട്, സജിന മാളിയേക്കൽ.