നിലമ്പൂർ: വടപുറം പുതിയത്ത് അബ്ദുൽ മജീദ് (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സറീന, മുനീറ, സുഫിനത്ത്, റനീസ്. മരുമക്കൾ: മുർഷിദ, ഹൈദറലി, ഫൈസൽ ബാബു (ദുബൈ).