നിലമ്പൂർ: ചന്തക്കുന്ന് പരേതനായ തുപ്പിനിക്കാടൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പടിക്കാതൊടിക ആമിന (73) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, ജമീല, ആബിദ, വാഹിദ, സുൽഫിക്കർ. മരുമക്കൾ: ആലി, അസീസ്, റസിയ പരേതരായ ചേക്കുട്ടി, മമ്മദ്.