മഞ്ചേരി: സിറ്റി വില്ല അപ്പാർട്മെന്റിലെ താമസക്കാരിയായ പരേതനായ ഡി.ഡി രത്നത്തിന്റെ ഭാര്യ ലെറ്റീഷ്യ രത്നം (84) നിര്യാതയായി. മക്കൾ: ബ്രിൻഡ രത്നം (റിട്ട. പ്രധാനാധ്യാപിക, ബി ആൻഡ് എം.എൽ.പി.എസ്), സാൻഡ്രാ രത്നം. മരുമക്കൾ: വിനോദ് ചീരൻ, വിജയരാജ് ചീരൻ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മഞ്ചേരി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.