മലപ്പുറം: കോട്ടക്കുന്ന് വൈശാഖില്‍ താമസിക്കുന്ന ചെറുകോട് ശാന്ത (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ താമരക്കുഴിയിലെ കരുമുത്തില്‍ മണ്ണില്‍തൊടി സേതുമാധവൻ. മക്കള്‍: സുധീര്‍, സുധീന. മരുമക്കള്‍: വിജയന് മീമ്പാട്ട്, രമ (അധ്യാപിക).