പുൽപള്ളി: കാഞ്ഞിരക്കാട്ട് ഏലമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: സുശീല, ബാബു, ജോൺസൻ (ബിസിനസ്, താഴെയങ്ങാടി), സാജു, അഡ്വ. സജി. മരുമക്കൾ: പരേതനായ ജോയി, സാലി, സാലി, മിനി, സിന്ധു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ.