പാപ്പിനിപാറ: ആലുംകുന്ന് പരേതനായ കൊരമ്പംകളം മുഹമ്മദിന്റെ മകൻ അലവി (62) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ആസ്യ. മക്കൾ: ഉബൈദുല്ല, ആയത്തുല്ല (എസ്.കെ.എസ്.എസ്.എഫ് വിഖായ അംഗം), ലുഖ്മാനുൽ ഹകീം, ഉമ്മുസലമ. മരുമക്കൾ: അൽത്താഫ് തുറക്കൽ, ഫാത്തിമ സുഹ്റ, ജസ്ല, ഫാസില. സഹോദരങ്ങൾ: മൊയ്തീൻ, അബ്ദുല്ല, ശരീഫ്, ഖദീജ, ഫാത്തിമ സുഹ്റ.