പടിഞ്ഞാറ്റുമുറി: കാരാട്ട്പറമ്പിലെ പഞ്ചായത്ത് വകുപ്പ് റിട്ട. ജീവനക്കാരൻ കുറ്റിക്കാട്ടിൽ ചൂലൻ (73) നിര്യാതനായി. ഭാര്യ: പി.സി. ലീല. മക്കൾ: അനിത, ഷീജ, അജിത്. മരുമക്കൾ: സുബ്രഹ്മണ്യൻ, അനിൽ.