മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ കാരാഴ്മ പടിഞ്ഞാറ് അനുപമയിൽ കെ.ഗോപാലകൃഷ്ണൻ നായര്‍ (86) നിര്യാതനായി. ഭാര്യ: കെ.ഇന്ദിര (റിട്ട. പ്രഫസര്‍, എന്‍.എസ്.എസ് കോളജ്, ചങ്ങനാശ്ശേരി). മക്കള്‍: സൂര്യ, അനൂപ്, മനു. മരുമക്കള്‍: ഗോപകുമാര്‍, അനുപമ, കാര്‍ത്തിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.