പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ആന്നലത്തോട് തലയിണ ചിറയിൽ പരേതനായ അഹമ്മദിന്റെ ഭാര്യ സാറ ഉമ്മ (90) നിര്യാതയായി. മക്കൾ: ഹമീദ്, അബ്ദുല്ല, ഖദീജ. മരുമക്കൾ: ആബിദ, ഫാത്തിമ, കബീർ.