ചെങ്ങന്നൂർ: വെൺമണി മോടിയിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കൾ: ബാബു, സാലി, സൗമ്യ, സുജ. മരുമക്കൾ: ജോയി, റെജി, ജയിംസ്.