ചാരുംമൂട്: താമരക്കുളം ഗുരുനാഥൻകുളങ്ങര സരസ്വതിഭവനം വീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (76) നിര്യാതയായി. മക്കൾ: വത്സല, രഘുനാഥൻ പിള്ള (റിട്ട.ക്ഷീരവികസന ഓഫിസർ), ശോഭ. മരുമക്കൾ: സുരേന്ദ്രൻ നായർ (റിട്ട. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ), ജയശ്രീ (സി.എച്ച്.സി, കുറത്തികാട്), രഘുകുമാർ (ബി.എച്ച്.ഇ.എൽ, ചെന്നൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 22ന് രാവിലെ എട്ടിന്.