അമ്പലപ്പുഴ: നീർക്കുന്നം മാടപ്പുരക്കൽ ജലീൽ (69)നിര്യാതനായി. ഭാര്യ: പുന്നപ്ര തയ്യിൽ നസീമ. മക്കൾ: ജസീന, ജുലീന. മരുമക്കൾ: ഷജീർകുട്ടി (പുന്നപ്ര പറവൂർ വടക്ക് വില്ലേജ് ഓഫിസ്), റെജീബ് (ഖത്തർ).