ചെങ്ങന്നൂർ: വെൺമണി പുന്തല മണ്ണിൽ മേലേതിൽ വീട്ടിൽ രാജാ സലീം (കോണ്ഗ്രസ് പുന്തല വാർഡ് മുൻ പ്രസിഡന്റ് - 72) നിര്യാതനായി. ഭാര്യ: മാന്നാർ കുരട്ടിശ്ശേരി പാവുക്കര കിളുന്നുവേലിൽ കുടുംബാംഗം സൈനബ ബീവി. മക്കൾ: നിയാസ് (അബൂദബി), നിഷാദ് (ജന. സെക്ര, വെൺമണി മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ഷാനവാസ്( ഖത്തർ). മരുമക്കൾ: അനീഷ, ലിസാന, ഡോ. ഷബാന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പുന്തല മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.