വൈപ്പിൻ: മാലിപ്പുറം വെളി ഗവ. ആശുപത്രിക്കുസമീപം പുളിക്ക വലിയവീട്ടിൽ പരേതനായ കൊച്ചുമുസ്ല്യാരുടെ മകൻ പി.കെ. അബ്ബാസ് (77, റിട്ട. വില്ലേജ് ഓഫിസർ, മട്ടാഞ്ചേരി) നിര്യാതനായി. മാതാവ്: പരേതയായ ബീപാത്തു. ഭാര്യ: റംലത്ത്. മക്കൾ: സമീർ പി. അബ്ബാസ്, സഫീർ പി. അബ്ബാസ്, സൗമി സിയാദ്. മരുമക്കൾ: കെ.എ. സിയാദ്, മഞ്ജു സമീർ, ഐഷ സഫീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മാലിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.