കൂത്താട്ടുകുളം: പാട്ടത്തറയിൽ സുനിൽ ചെറിയാൻ (52) നിര്യാതനായി. ഭാര്യ: സനീറ്റ. മക്കൾ: എൽദോസ്, സാൻഡ്രിയ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ.