കറുകുറ്റി: മരങ്ങാടം മാളേക്കൽ സിസിലി (77) നിര്യാതയായി. അങ്കമാലി ചക്കാട്ടി കുടുംബാംഗമാണ്. ഭർത്താവ്: അന്തോണി. മക്കൾ: ബിന, ബൈജു, അനിജ, ലൈജു. മരുമക്കൾ: ജോൺസൺ, ബിന്ദു, മാർട്ടിൻ, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് സെഹിയോൻപുരം ഹോളിഗോസ്റ്റ് പള്ളി സെമിത്തേരിയിൽ.