എടവനക്കാട്: കന്നത്തുപടിക്കൽ പരേതനായ കലന്തന്റെ മകൻ അൻവർ ഹുസൈൻ (72) നിര്യാതനായി. ഭാര്യ: എടവനക്കാട് കക്കാട്ട് കുടുംബാംഗം ഡോ. സുലൈഖ. മക്കൾ: മുഹമ്മദ് ഷാക്കിർ (ഷാർജ), സൈറ. മരുമക്കൾ: ഷൈല, മുഹമ്മദ് സബാഹ് (ഷാർജ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.