അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി കോയിക്കൽ വീട്ടിൽ കെ.ഇ. ഐപ്പ് (77) നിര്യാതനായി. ഭാര്യ: മാമ്പ്ര കൂരൻ കുടുംബാംഗം സാറാമ്മ. മക്കൾ: ഇട്ടീര(കോൺട്രാക്ടർ), ജോയി, ബീന, ബിന്ദു. മരുമക്കൾ: ആനി, കുഞ്ഞുമോൾ, ജോണി, അവറാച്ചൻ. സംസ്കാരം വെള്ളിയാഴ്ച 10.30ന് പൊയ്ക്കാട്ടുശ്ശേരി മാർ ബഹനാം യാക്കോബായ പള്ളി സെമിത്തേരിയിൽ.