പള്ളിക്കര: മോറക്കാല മുട്ടത്തോട്ടിൽ മത്തായിയുടെ ഭാര്യ ത്രേസ്യക്കുട്ടി (79) നിര്യാതയായി. പഴങ്ങനാട് കുരീക്ക വീപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ എൽസീന ഡി.എച്ച്.എസ് (റുമേനിയ), ജോണി (യു.കെ), ഫാ. ജോർജ് സി.എം.ഐ (രാജ്കോട്ട്), ബേബി, സിസ്റ്റർ ഡെയ്സി ഡി.എച്ച്.എസ് (കീഴ്മാട്), ലിൻസി, ജോബി (നിറ്റ ജലാറ്റിൻ, കാതിക്കുടം), ജിബി. മരുമക്കൾ: ലീമ (യു.കെ), ജിൻസി, സണ്ണി, അനിത, ആശ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചിറ്റനാട് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.