കോതമംഗലം: കുറ്റിലഞ്ഞി തോട്ടത്തിക്കുളം (ഇടശ്ശേരിൽ) ടി.എം. ഹസൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ (പായിപ്ര എഴുത്താനിക്കാട്ട് കുടുംബാംഗം). മക്കൾ: മക്കാര്‍, ഇബ്രാഹീം, അബ്ദുൽ ഖാദര്‍, മീതിയന്‍, ഖാലിദ്, അഷ്റഫ്, കുല്‍സു മുസ്തഫ, സഫിയ സുബൈർ. മരുമക്കൾ: ബീവി മുളവൂർ, സഫിയ ആലുവ, മിനു മേക്കാലടി, റുഖിയ പേഴക്കാപ്പിള്ളി, സൗദ മാറമ്പിള്ളി, സനിമോൾ മൂവാറ്റുപുഴ, മുസ്തഫ തരകത്തിൽ, സുബൈർ മാറഞ്ചേരിൽ.