കോതമംഗലം: ചേലാട് കരിങ്ങഴ കൗങ്ങുംപിള്ളിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: എൽദോസ്, അമ്മിണി, എലിസബത്ത്, മോളി, സലോമി, പരേതരായ കുര്യാക്കോസ്, ബേബി. മരുമക്കൾ: മേരി മേക്കമാലിൽ, അന്നക്കുട്ടി തൊണ്ടിയേക്കുടി, ജെസി നെയ്യൻ, പരേതനായ ഉതുപ്പാൻ മങ്ങാട്ട്, പുന്നൂസ് പുത്തൻപുരക്കൽ, തങ്കച്ചൻ പുതുശ്ശേരിയിൽ, കുഞ്ഞച്ചൻ കോമത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബത്സ് അനിയ വലിയപള്ളി സെമിത്തേരിയിൽ.