നായരമ്പലം: ആലിങ്ങത്തറ രഘു (68) നിര്യാതനായി. ഭാര്യ: കുമാരി. മകൻ: വിഷ്ണു (കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ്, ഇടപ്പള്ളി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.