ഒക്കല്‍: ഓണമ്പിള്ളി കപ്രക്കാട്ട് ഇക്കണ്ടന്റെ മകന് സദാനന്ദന് (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: മനോജ്, ഷൈനി. മരുമക്കൾ: ഷീജ, ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.