ചൂർണിക്കര: തായിക്കാട്ടുകര ചാലുങ്കണ്ടത്തിൽ അബ്ദുൽ റഹ്മാന്റെ മകൾ നഫീസ (96) നിര്യാതയായി. ഭർത്താവ്: മഞ്ഞുമ്മൽ കാട്ടിപറമ്പ് പരേതനായ പരീത്. സഹോദരങ്ങൾ: ഹസൻ ഹാജി, കുഞ്ഞുമുഹമ്മദ്, മൊയ്തീൻ.