പെരുമ്പാവൂർ: പോഞ്ഞാശ്ശേരി ഹിദായത്ത്നഗർ വടവനകുടി വീട്ടിൽ കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് അഷ്റഫ്, വി.കെ. ഷൗക്കത്ത് അലി (എസ്.ഡി.പി.ഐ എറണാകുളം ജില്ല പ്രസിഡൻറ്), താജുന്നിസ. മരുമക്കൾ: ആമിന, ജിസ്നിത, അബ്ദുൽ ജബ്ബാർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് വെസ്റ്റ് വെങ്ങോല ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.