കോതമംഗലം: നാടുകാണി വെട്ടിക്കുഴ പരേതനായ വി.എം. ജോസഫിന്റെ ഭാര്യ തങ്കമ്മ(85)നിര്യാതയായി. പാല മാന്നത്ത് കുടുംബാംഗമാണ്. മക്കൾ: ബോബി, ബീന, ബെറ്റി, ബിജു (കേരള കർഷക യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), ബിന്ദു. മരുമക്കൾ: ആൻസിമോൾ തേനാടികുളത്തിൽ ചക്കാമ്പുഴ, ജോസൺ പുളിക്കകുടിയിൽ മൂവാറ്റുപുഴ, സാജൻ ചേറ്റൂർ കല്ലൂർകാട്, സിജി ചെറുകടൂർ പൈക, റിജോയ് കേളം പറമ്പിൽ ഇടപ്പള്ളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.