എടത്തല: പുക്കാട്ടുപടി തെമ്മാത്തേരി വീട്ടില്‍ കൊച്ചിന (80) നിര്യാതനായി. കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റി മുന്‍ നിര്‍വാഹക സമിതി അംഗവും കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: അലീമ. മക്കള്‍: ലൈല, ഉമൈറ, സിദ്ദീഖ്, ഷൈലാബീവി. മരുമക്കള്‍: നാസര്‍, അബ്ബാസ്, അനീഷ, നസീര്‍.