കുറിച്ചി: ചോതിരക്കുന്നേല്‍-ഇളംതുരുത്തില്‍ ജോസഫ് ജോര്‍ജ് (സിബിച്ചന് -64) നിര്യാതനായി. ഭാര്യ: റാന്നി പുത്തന്‍പുരക്കല്‍ കുടുംബാംഗം സാലിമ്മ. മക്കള്‍: നീതു, നിധിയ. മരുമക്കള്‍: ബിനു എരുമച്ചാടത്ത് മലകുന്നം, ഷഹീന് വലിയകത്ത് മതിലകം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.