മാമ്മൂട്: മാന്നില കൂട്ടക്കര സെബാസ്റ്റ്യൻ തോമസ് (ജോയി -62) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജോബി, ജോജി. മരുമകൾ: ചിഞ്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മാന്നില ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.