രാമപുരം: കന്നുംകുളമ്പില്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ (71) നിര്യാതയായി. വഴിത്തല കുര്യായനാല് കുടുംബാംഗമാണ്. മക്കള്‍: മാര്ട്ടിന് (യു.എസ്), അല്‍ഫോന്‍സ (ആസ്ട്രേലിയ). മരുമക്കള്‍: ജെമി കവളാക്കുന്നേല്‍ കുര്യനാട്, ഗ്ലാഡ്വിന് ചിലമ്പിക്കുന്നേല്‍ കാഞ്ഞിരപ്പള്ളി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.