പുഞ്ചവയൽ: പുഞ്ചവയൽ (പശ്ചിമ) തുണ്ടിയിൽ പരേതനായ നാരായണന്റെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ: പൊന്നിക്കുട്ടൻ, ജമിനി. മരുമക്കൾ: അംബിക, മോഹനൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.