കെഴുവംകുളം: പേഴനാല് കമലമ്മയുടെ മകന് ജ്യോതിസ് (ലാല്‍ -45) നിര്യാതനായി. ഭാര്യ: തമ്പലക്കാട് പാറയില്‍ കുടുംബാംഗം ലക്ഷ്മി. മക്കള്‍: അച്യുത് (വിദ്യാര്‍ഥി, കെഴുവംകുളം ഗവ. എല്‍.പി സ്കൂള്‍), അഭിനന്ദ്.