ആരമല: കൊച്ചുകുന്നുംപുറം വീട്ടിൽ പരേതരായ മണിയപ്പന്റെയും ഓമനയുടെയും മകൻ സുഭാഷ് (53) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സൂരജ്, സൂര്യ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: സുരേഷ്, സുലേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.