കടുത്തുരുത്തി: എഴുമാന്തുരുത്ത് കൊച്ചുപറമ്പില്‍ ജാനകി നാണപ്പന് (82) നിര്യാതയായി. മക്കള്‍: മഹിളാമണി, ഷൈല, കെ.എന്‍. സന്തോഷ് (ജനറല്‍ സെക്രട്ടറി, ബി.ജെ.പി കടുത്തുരുത്തി പഞ്ചായത്ത് കമ്മിറ്റി), ഷീല. മരുമക്കള്‍: ബോസ്, ഷാജി, അനില്‍, സിന്ധു സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.