വൈക്കം: തെക്കേനട ചതുക്കോപ്പള്ളി മല്ലിക മേനോന് (60) നിര്യാതയായി. ആര്‍ട്ടിസ്റ്റ് പി.സി. മേനോന്റെ ഭാര്യയാണ്. മക്കള്‍: അഡ്വ. ചിത്ര മേനോന്, അതുല്‍ മേനോന് (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വൈക്കം). മരുമക്കള്‍: അഡ്വ. എസ്. നിധീഷ്, ശ്യാമിലി എസ്. നായര്‍. സംസ്കാരം വെള്ളിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പില്‍.