മുക്കൂട്ടുതറ: കൊല്ലമുള പാലകുളത്തിൽ തോമസ് മത്തായി (81) നിര്യാതനായി. ഭാര്യ: പൊൻകുന്നം തഴക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ലിസമ്മ, ജോളി, ജെസി. മരുമക്കൾ: ബാബു തുണ്ടത്തിൽകുന്നേൽ, വക്കച്ചൻ പൗവത്തിൽ, ജോസഫ് പുറ്റുമണ്ണിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.