മൂലമറ്റം: അറക്കുളം അശോക എട്ടാനിയിൽ പി.എം. മാത്യു (കുട്ടിയാശാൻ -75) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ലിസി, ബെന്നി, ടെസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളി സെമിത്തേരിയിൽ.