നെയ്യശ്ശേരി: തലാപ്പിള്ളില്‍ ടി.എ. കുര്യന് (85) നിര്യാതനായി. ഭാര്യ: റീത്ത വണ്ണപ്പുറം കാക്കനാട് കുടുംബാംഗം. മക്കള്‍: ഫാ. ജേക്കബ് തലാപ്പിള്ളില്‍ (കുറുപ്പംപടി സെന്റ് പീറ്റര്‍ ആൻഡ് പോള്‍ ഫൊറോന പള്ളി വികാരി), ജോമി. മരുമകള്‍: ബിജി വടക്കേല്‍ (ഉടുമ്പന്നൂര്‍). സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.