പിണങ്ങോട്: വെങ്ങപ്പള്ളി കളത്തിൽ പുരയിൽ കുഞ്ഞികോയ തങ്ങൾ (81) നിര്യാതനായി. ദീർഘകാലം വിവിധ മദ്റസകളിൽ അധ്യാപകനായും കൽപറ്റ ഫാത്തിമ ആശുപത്രിക്ക് സമീപത്തെ പള്ളി, തുർക്കി പള്ളി എന്നിവിടങ്ങളിൽ ഇമാമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭര്യ: ബീകുഞ്ഞി ബീവി. മക്കൾ: അബ്ദുൾ വാഹിദ് , സുലൈഫ ബീവി, അബ്ദുൽ വഹാബ്, ജുബൈരിയ ബീവി. മരുക്കൾ: ഫൗസിയ ബീവി, സൈദലവി മേപ്പാടി, റാഹില ബീവി, അബ്ബാസ് പടിഞ്ഞാറത്തറ.