മണ്ണാർക്കാട്: അരിയൂർ ജുമാമസ്ജിദിൽ ദീർഘകാലം ഖാദിയായിരുന്ന കറൂക്കിൽ മുഹമ്മദ് മുസ്ലിയാർ എന്ന മാനു മുസ്ലിയാരുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി. മക്കൾ: അലി, നഫീസ, ഹംസ (മൂവരും റിട്ട. അധ്യാപകർ), ബഷീർ, സഫിയ (അധ്യാപിക). മരുമക്കൾ: ഖദീജ (റിട്ട. അധ്യാപിക), ജമീല, ബേനസീറ (ഇരുവരും അധ്യാപികമാർ ), ബഷീർ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ അബ്ദുറഹ്മാൻ.