വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചോഴിയങ്കാട് കാളി (104) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: രാമചന്ദ്രൻ, പൊന്നു, കുമാരി. മരുമക്കൾ: ദേവു, നാരായണൻ, കൃഷ്ണൻകുട്ടി.