ആലത്തൂർ: വെങ്ങന്നൂർ പൂളക്കൽക്കാട്ടിൽ പരേതനായ സെയ്തലവിയുടെ ഭാര്യ ഐഷ ഉമ്മ (73) നിര്യാതയായി. മക്കൾ: ബൽക്കീസ്, ജമീല, ആത്തിഖ, സബൂറ, തനൂജ. മരുമക്കൾ: ഉസ്മാൻ, കബീർ, ജബ്ബാർ, മജീദ്, അബ്ദുൽ ബാരി . ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് വെങ്ങന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.