മംഗലംഡാം: കുളിക്കടവ് തേക്കേക്കല്ലമ്പിളിൽ മുരളീധരൻ (വേണുപിള്ള -64) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ധന്യ, നിതീഷ്. മരുമക്കൾ: സുബാഷ് ചന്ദ്ര ബോസ്, അഞ്ജലി. സഹോദരങ്ങൾ: കുട്ടൻ നായർ, ചന്ദ്രമതി, ഉണ്ണിപിള്ള, രാധാകൃഷ്ണൻ.