ആനക്കര: കൂടല്ലൂർ മാടത്ത് വടക്കേതിൽ സുബ്രഹ്മണ്യൻ (67) നിര്യാതനായി. കൂടല്ലൂർ കാനറാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ധന്യ, ദിവ്യ (സി.എസ്.ബി ബാങ്ക് പട്ടാമ്പി). മരുമക്കൾ: ഷിബു (യെസ് ബാങ്ക് മുംബൈ), രാജീവ് (ബാങ്ക് ഓഫ് ബറോഡ വാവനൂർ). പിതാവ്: പരേതനായ ഗോവിന്ദൻ നായർ (കേരള പൊലീസ്). മാതാവ്: പരേതയായ ചിന്നമ്മു അമ്മ. സഹോദരങ്ങൾ: വസുമതി, ദേവകി, വിജയൻ (റിട്ട. സബ് ഇൻസ്പെക്ടർ), ചന്ദ്രശേഖരൻ, ചന്ദ്രമതി.