കോളേരി: പാപ്ലശ്ശേരി അഴീക്കോടൻ നഗറിൽ വെണ്ണിയത്ത് അപ്പു (76) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഷാജു, ബിജു, ഷിജു, വിജി. മരുമക്കൾ: പ്രീതി, മിനി, സന്ധ്യ, ദാസൻ.