കാക്കവയൽ: തെനേരി പുളിമൂട്ടിൽ ത്രേസ്യ (98) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: മത്തായി, ജോസഫ്, പത്രോസ്, ബേബി, ത്രേസ്യ, ജോണി, പൗലോസ്, പരേതയായ തങ്കമ്മ. മരുമക്കൾ: റോസിലി, മേരി, സെലീന, ലീല, ജോണി, സില്ലി, മോളി.